Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 March 2014 4:50 AM IST Updated On
date_range 7 March 2014 4:50 AM ISTദേശീയ ബാസ്ക്കറ്റ് ബാള്‍: ഛത്തിസ്ഗഢിനും തമിഴ്നാടിനും കിരീടം
text_fieldsbookmark_border
ന്യൂഡൽഹി: ദേശീയ ബാസ്ക്കറ്റ് ബാൾ ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ തമിഴ്നാടും വനിതാ വിഭാഗത്തിൽ ഛത്തീസ്ഗഢും ചാമ്പ്യന്മാരായി. നിലവിലെ ചാമ്പ്യന്മാരായ റെയിൽവേസിനെ 81-77 എന്ന സ്കോറിനാണ് ഛത്തീസ്ഘട്ട് വനിതകൾ മറികടന്നത്. അവസാന ക്വാ൪ട്ടറിലാണ് ഛത്തീസ്ഗഢ് വിജയം പിടിച്ചെടുത്തത്. മൂന്ന് ക്വാ൪ട്ടറുകളിലും റെയിൽവേസ് വനിതകളായിരുന്നു മുന്നിൽ. പുരുഷ വിഭാഗത്തിൽ പഞ്ചാബിനെ 64-57 എന്ന സ്കോറിനാണ് തമിഴ്നാട് മറികടന്നത്. പുരുഷ വിഭാഗത്തിൽ സ൪വീസസും വനിതാ വിഭാഗത്തിൽ ഡൽഹിയും മൂന്നാം സ്ഥാനത്തത്തെി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
