Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഒളിമ്പിക്സിനിടെ...

ഒളിമ്പിക്സിനിടെ പേസ്റ്റ് ബോംബ്സാധ്യതയെന്ന് അമേരിക്ക

text_fields
bookmark_border
ഒളിമ്പിക്സിനിടെ പേസ്റ്റ് ബോംബ്സാധ്യതയെന്ന് അമേരിക്ക
cancel

വാഷിങ്ടൺ: സോചി ഒളിമ്പിക്സ് വെള്ളിയാഴ്ച തുടങ്ങാനിരിക്കെ വിമാനങ്ങളിൽ ടൂത്ത് പേസ്റ്റ് ബോംബ് ആക്രമണം നടക്കാൻ സാധ്യതയുണ്ടെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. പ്രധാനമായും റഷ്യയിലേക്കുള്ള വിമാനങ്ങൾക്കാണ് ഭീഷണിയുള്ളതെന്ന് അമേരിക്കൻ ആഭ്യന്തര സുരക്ഷാവിഭാഗം പറഞ്ഞു. റഷ്യയിലെ വോൾ¤്രഗാഗാ൪ഡിലുണ്ടായ ബോംബാക്രമണത്തിൻെറ പശ്ചാത്തലത്തിൽ ഫെബ്രുവരി ഏഴുമുതൽ 23വരെ നടക്കുന്ന ഗെയിംസിന്
റഷ്യ സുരക്ഷാ സന്നാഹങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ട്. രണ്ട് യുദ്ധക്കപ്പലുകളെ അമേരിക്ക കരിങ്കടലിൽ വിന്യസിച്ചതായും റിപ്പോ൪ട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story