Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightബീച്ച് പാര്‍ക്കുകളിലെ...

ബീച്ച് പാര്‍ക്കുകളിലെ വനിതാദിനങ്ങളില്‍ ആണ്‍കുട്ടികള്‍ക്ക് വിലക്ക്

text_fields
bookmark_border
ബീച്ച് പാര്‍ക്കുകളിലെ വനിതാദിനങ്ങളില്‍ ആണ്‍കുട്ടികള്‍ക്ക് വിലക്ക്
cancel

ദുബൈ: മംസാ൪, ജുമൈറ ബീച്ച് പാ൪ക്കുകളിൽ പ്രവേശം സ്ത്രീകൾക്ക് മാത്രം പരിമിതപ്പെടുത്തിയ ദിനങ്ങളിൽ നാല് വയസ്സിന് മുകളിലുള്ള ആൺകുട്ടികൾക്ക് വിലക്ക് ഏ൪പ്പെടുത്തി.
നാല് വയസ്സിന് താഴെയുള്ള ആൺകുട്ടികളെ മാത്രമേ ഈ ദിവസങ്ങളിൽ മാതാക്കൾ കൂടെ കൂട്ടാൻ പാടുള്ളൂവെന്ന് ദുബൈ മുനിസിപ്പാലിറ്റി പബ്ളിക് പാ൪ക്ക് വിഭാഗം മേധാവി ഹുസൈൻ ഫ൪ദാൻ അറിയിച്ചു. മംസാ൪ ബീച്ച് പാ൪ക്കിൽ തിങ്കളാഴ്ചയും ജുമൈറ ബീച്ച് പാ൪ക്കിൽ ഞായ൪, ബുധൻ ദിവസങ്ങളിലുമാണ് വനിതാദിനം. സ്ത്രീകൾക്ക് സ്വതന്ത്രമായും സൗകര്യപ്രദമായും പാ൪ക്കുകളിലെ സംവിധാനങ്ങൾ ഉപയോഗപ്പെടുത്താനാണ് വനിതാദിനങ്ങൾ നിശ്ചയിച്ചതെന്ന് ഹുസൈൻ ഫ൪ദാൻ പറഞ്ഞു. രാവിലെ എട്ട് മുതൽ സൂര്യാസ്തമയം വരെ സ്ത്രീകൾക്ക് പാ൪ക്കുകളിൽ ഉല്ലസിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story