Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jan 2014 3:28 PM GMT Updated On
date_range 10 Jan 2014 3:28 PM GMTപാമോലിന്‍ കേസ്: മുഖ്യമന്ത്രിസ്ഥാനം ഉമ്മന്‍ചാണ്ടി രാജിവെക്കണം -കോടിയേരി
text_fieldsbookmark_border
തിരുവനന്തപുരം: പാമോലിൻ കേസ് പിൻവലിക്കണമെന്ന വിജിലൻസ് കോടതി വിധിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിസ്ഥാനം ഉമ്മൻചാണ്ടി രാജിവെക്കണമെന്ന് സി.പി.എം നിയമസഭാ കക്ഷി ഉപനേതാവ് കോടിയേരി ബാലകൃഷ്ണൻ. കേസ് പിൻവലിക്കാൻ കോടതിയിൽ അപേക്ഷ നൽകരുതെന്ന് അന്നത്തെ വിജിലൻസ് മന്ത്രി അഭ്യ൪ഥിച്ചിരുന്നു. എന്നാൽ അഭ്യ൪ഥന മറികടന്നാണ് മന്ത്രിസഭാ യോഗത്തിൽ ഉമ്മൻചാണ്ടി തീരുമാനമെടുത്തതെന്ന് കോടിയേരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story