Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightആരോപണത്തിന് തെളിവ്...

ആരോപണത്തിന് തെളിവ് ഹാജരാക്കണം -കെ.സി. വേണുഗോപാല്‍

text_fields
bookmark_border
ആരോപണത്തിന് തെളിവ് ഹാജരാക്കണം -കെ.സി. വേണുഗോപാല്‍
cancel

തിരുവനന്തപുരം: ആരോപണം ഉന്നയിക്കുന്നവ൪ തെളിവ് ഹാജരാക്കാനുള്ള തൻേറടം കാട്ടണമെന്ന് കേന്ദ്രമന്ത്രി കെ.സി. വേണുഗോപാൽ. ഒരു വിശ്വാസ്യതയുമില്ലാത്ത ആരോപണമാണ് തനിക്കെതിരെ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദൻ ഉന്നയിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് ചില കേന്ദ്രങ്ങളിൽനിന്ന് തനിക്കെതിരെ ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉയ൪ന്നുവരുന്നത്. ഇതിൽ ദുരൂഹതയുണ്ട്. തനിക്ക് ഈ കേസുമായി ഒരു ബന്ധവുമില്ല. ഏതന്വേഷണവും നേരിടാൻ തയാറാണെന്നും വേണുഗോപാൽ പത്രക്കുറിപ്പിൽ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story