Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightന്യൂ ഇന്ത്യ അഷ്വറന്‍സ്...

ന്യൂ ഇന്ത്യ അഷ്വറന്‍സ് ചെയര്‍മാന്‍ ഒമാനില്‍ സന്ദര്‍ശനം നടത്തി

text_fields
bookmark_border
ന്യൂ ഇന്ത്യ അഷ്വറന്‍സ് ചെയര്‍മാന്‍ ഒമാനില്‍ സന്ദര്‍ശനം നടത്തി
cancel

മസ്കത്ത്: ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുടെ ചെയ൪മാനും മാനേജിങ് ഡയറക്ടറുമായ ജി. ശ്രീനിവാസൻ ഒമാനിൽ രണ്ട് ദിവസത്തെ സന്ദ൪ശനം നടത്തി. സന്ദ൪ശനത്തിനിടെ അദ്ദേഹം മുതി൪ന്ന ഉദ്യോഗസ്ഥ൪, ഇന്ത്യൻ അംബാസഡ൪, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥ൪, കോ൪പറേറ്റ് സ്ഥാപന മേധാവികൾ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തി.
ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുടെ ചെയ൪മാനായി സ്ഥാനമേറ്റ ശേഷം ആദ്യമായാണ് ജി. ശ്രീനിവാസൻ ഒമാൻ സന്ദ൪ശിക്കുന്നത്. ഇദ്ദേഹത്തിൻെറ നേതൃത്വത്തിൽ ബെസ്റ്റ് ജനറൽ ഇൻഷുറൻസ് കമ്പനി (ഇന്ത്യ) അവാ൪ഡ് ഉൾപ്പെടെ നിരവധി ബഹുമതികൾക്ക് ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി അ൪ഹമായിട്ടുണ്ട്.
ഒമാനിൽ കമ്പനിയുടെ ബിസിനസ് പുരോഗതിയിൽ സഹകരിച്ചതിനും പിന്തുണ നൽകിയതിനും സുൽത്താൻ ഖാബൂസ് ബിൻ സഈദ്, രാജ്യത്തെ ജനങ്ങൾ എന്നിവ൪ക്ക് കമ്പനി ചെയ൪മാൻ നന്ദി പറഞ്ഞു. സന്ദ൪ശനത്തോടനുബന്ധിച്ച് നടത്തിയ വാ൪ത്താസമ്മേളനത്തിൽ മാജിദ് അബ്ദുൽ റഹ്മാൻ ജാഫ൪, ജി. ശ്രീനിവാസൻ, കെ.വി. ഫ്രാൻസിസ് എന്നിവ൪ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story