Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightനവരാത്രി മഹോത്സവം...

നവരാത്രി മഹോത്സവം ഇത്തവണ ‘ഭാരതോത്സവം’

text_fields
bookmark_border
നവരാത്രി മഹോത്സവം ഇത്തവണ ‘ഭാരതോത്സവം’
cancel

മനാമ: കേരളീയ സമാജം നവരാത്രിയോടനുബന്ധിച്ച് ‘ഭാരതോത്സവം’ സംഘടിപ്പിക്കുന്നു. ഒക്ടോബ൪ ആറിന് തുടങ്ങുന്ന പരിപാടികൾ 14ന് സമാപിക്കും. ഒമ്പത് ദിവസം നീളുന്ന നവരാത്രി മഹോത്സവത്തിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരികുന്ന നിരവധി സാമൂഹിക, സാംസ്കാരിക സംഘടനകൾ പങ്കെടുക്കും. കേരള കലാ മണ്ഡലം വൈസ് ചാൻസല൪ പി.എൻ. സുരേഷ് മുഖ്യാതിഥിയായിരിക്കും. ഇതാദ്യമായാണ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ സംഘടനകൾ കേരളീയ സമാജം നടത്തുന്ന നവരാത്രി മഹോത്സവത്തിൽ പങ്കെടുക്കുന്നതെന്ന് സമാജം പ്രസിഡൻറ് ജനാ൪ദനൻ, ജനറൽ സെക്രട്ടറി പ്രിൻസ് നടരാജൻ എന്നിവ൪ അറിയിച്ചു. നവരാത്രിയുടെ ഭാഗമായി നടക്കുന്ന വിദ്യാരംഭം ഒക്ടോബ൪ 14ന് പുല൪ച്ചെ അഞ്ചിന് ആരംഭിക്കും. രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story