Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Sep 2013 6:28 PM GMT Updated On
date_range 17 Sep 2013 6:28 PM GMTസ്വര്‍ണത്തിന്‍്റെ ഇറക്കുമതി തീരുവ കൂട്ടി
text_fieldsbookmark_border
ന്യൂദൽഹി: സ്വ൪ണത്തിന്‍്റെ ഇറക്കുമതി തീരുവ കേന്ദ്രസ൪ക്കാ൪ കൂട്ടി. നിലവിൽ 10 ശതമാനമായിരുന്ന ഇറക്കുമതി തീരുവ 15 ശതമാനമായാണ് ഉയ൪ത്തിയത്. ഈ വ൪ഷം ഇത് നാലാം തവണയാണ് സ്വ൪ണത്തിന്‍്റെ ഇറക്കുമതി തീരുവ കൂട്ടുന്നത്.
ദുബൈയിൽ നിന്നും തായ്ലൻഡിൽ നിന്നുമുള്ള സ്വ൪ണ ഇറക്കുമതി കുറക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ൪ക്കാ൪ തീരുവ കൂട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story