Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightസോളാര്‍ തട്ടിപ്പ്:...

സോളാര്‍ തട്ടിപ്പ്: മുഖ്യമന്ത്രിയുടെ പങ്ക് ഹൈകമാന്‍ഡിന് ബോധ്യമായി -പിണറായി

text_fields
bookmark_border
സോളാര്‍ തട്ടിപ്പ്: മുഖ്യമന്ത്രിയുടെ പങ്ക്  ഹൈകമാന്‍ഡിന് ബോധ്യമായി -പിണറായി
cancel
കണ്ണൂ൪: സോളാ൪ തട്ടിപ്പിൽ മുഖ്യമന്ത്രിയുടെയും ഓഫിസിൻെറയും പങ്ക് ഹൈകമാൻഡിന് ബോധ്യമായെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ. കൊളച്ചേരിമുക്കിൽ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുകൊണ്ടാണ് മുഖ്യമന്ത്രിയെയും ഓഫിസിനെയും അന്വേഷണ പരിധിയിൽകൊണ്ടുവരാൻ കോൺഗ്രസ് തയാറായത്. സോളാ൪ തട്ടിപ്പിൽ ദിനംപ്രതി തെളിവുകളുടെ കൂമ്പാരമാണ് വരുന്നത്. മുഖ്യമന്ത്രിയെ വിശുദ്ധനാക്കാൻ പൊലീസ് ശ്രമിക്കുകയാണ്. പ്രക്ഷോഭങ്ങളെ മനുഷ്യത്വരഹിതമായി നേരിട്ടാൽ നോക്കിനിൽക്കില്ളെന്നും പിണറായി പറഞ്ഞു. സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജൻ, ജയിംസ് മാത്യു, പി. പവിത്രൻ എന്നിവ൪ സംസാരിച്ചു. പി. ബാലൻ അധ്യക്ഷത വഹിച്ചു. ടി.കെ. ഗോവിന്ദൻ സ്വാഗതം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story