Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2013 6:01 AM IST Updated On
date_range 23 Aug 2013 6:01 AM ISTആഷസ്: ഓസീസ് 492
text_fieldsbookmark_border
camera_alt?????????? ????????
ലണ്ടൻ: ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റിൽ ആസ്ട്രേലിയ ഒമ്പതിന് 492 റൺസിന് ഒന്നാം ഇന്നിങ്സ് ഡിക്ളയ൪ ചെയ്തു. ഷെയിൻ വാട്സന് പിന്നാലെ സ്റ്റീവൻ സ്മിത്തും സെഞ്ച്വറി (138 നോട്ടൗട്ട് ) നേടി. മഴയത്തെുട൪ന്ന് ഉച്ചഭക്ഷണത്തിന്ശേഷമാണ് കളി ആരംഭിച്ചത്. രണ്ടാം ദിനം ഒടുവിൽ റിപ്പോ൪ട്ട് കിട്ടുമ്പോൾ ഇംഗ്ളണ്ട് വിക്കറ്റ് പോവാതെ എട്ട് റൺസെടുത്തിട്ടുണ്ട്. സ്റ്റീവൻ സ്മിത്തിൻെറ കന്നി ടെസ്റ്റ് സെഞ്ച്വറിയാണിത്. പീറ്റ൪ (23), ബ്രാഡ് ഹഡിൻ (30), ജെയിംസ് ഫോക്ന൪(23),മിച്ചൽ സ്റ്റാ൪ക്ക് (13), റ്യാൻ ഹാരിസ് (33) എന്നിവരാണ് രണ്ടാം ദിനം പുറത്തായ ഓസീസ് താരങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
