Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2013 4:08 AM IST Updated On
date_range 23 Aug 2013 4:08 AM ISTബ്രദര്‍ഹുഡ് വക്താവ് ഡോ. അഹ്മദ് ആരിഫ് അറസ്റ്റില്‍
text_fieldsbookmark_border
കൈറോ: ഈജിപ്തിൽ മുസ്ലിം ബ്രദ൪ഹുഡ് നേതാവും മാധ്യമ വക്താവുമായ ഡോ. അഹ്മദ് ആരിഫിനെ സുരക്ഷാസേന അറസ്റ്റ് ചെയ്തു.
ബ്രദ൪ഹുഡ് ഒൗദ്യോഗിക വക്താവാണ് അഹ്മദ് ആരിഫ്. നസ്൪ നഗരത്തിലെ അപാ൪ട്ട്മെൻറിൽനിന്ന് വ്യാഴാഴ്ച പുല൪ച്ചെയായിരുന്നു അറസ്റ്റെന്ന് ഈജിപ്ത് സുരക്ഷാ ഏജൻസി വ്യക്തമാക്കി.
നസ്൪ നഗരത്തിലെ ഭാര്യാപിതാവിൻെറ വസതിയിൽ ഒളിവിൽ കഴിയുന്നുണ്ടെന്ന രഹസ്യറിപ്പോ൪ട്ടിൻെറ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റെന്ന് സുരക്ഷാ വൃത്തങ്ങൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
