Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightരാജാവിന്‍െറ ബ്രിട്ടന്‍...

രാജാവിന്‍െറ ബ്രിട്ടന്‍ സന്ദര്‍ശനം വിജയം: അംബാസഡര്‍

text_fields
bookmark_border
രാജാവിന്‍െറ ബ്രിട്ടന്‍ സന്ദര്‍ശനം വിജയം: അംബാസഡര്‍
cancel

മനാമ: ഭരണാധികാരി കിംഗ് ഹമദ് ബിൻ ഈസ ആൽഖലീഫയുടെ ബ്രിട്ടൻ സന്ദ൪ശനം വിജയകരമായിരുന്നുവെന്ന് ബഹ്റൈനിലെ ബ്രിട്ടീഷ് അംബാസഡ൪ ഇയാൻ ലിൻസി പറഞ്ഞു. കഴിഞ്ഞ ദിവസം കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽഖലീഫയുമായി കൂടിക്കാഴ്ച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ രാജ്യങ്ങളുമായി അ൪ഥപൂ൪ണമായ സഹകരണം സാധ്യമാക്കാൻ ഹമദ് രാജാവിൻെറ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്ന പ്രവ൪ത്തനങ്ങളിൽ പ്രിൻസ് സൽമാൻ സന്തോഷം പങ്കുവെച്ചു. ബഹ്റൈനും ബ്രിട്ടനും തമ്മിലുള്ള ബന്ധം ഇരു രാജ്യങ്ങളിലെയും ജനതയുടെ താൽപര്യത്തിന് അനുഗുണമായാണ് മുന്നോട്ട് നീങ്ങുന്നത്. വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താൻ രാജാവിൻെറ സന്ദ൪ശനം വഴി സാധ്യമായിട്ടുണ്ടെന്ന് ഇരുവരും വിലയിരുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story