മനാമ: അന്താരാഷ്ട്ര ബന്ധങ്ങളിൽ മികച്ച പ്രവ൪ത്തനം കാഴ്ച്ച വെച്ചതിന് യൂറോപ്യൻ യൂനിയൻ ഏ൪പ്പെടുത്തിയ അവാ൪ഡിന് ബഹ്റൈൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽഖലീഫ അ൪ഹനായി. യൂറോപ്യൻ യൂണിയനിലെ അറബ് ഇക്കണോമിക്-മാനേജ്മെൻറ് ഫോറം പ്രസിഡൻറ് പ്രൊഫ. മജീദ് ഖലീൽ ഹുസൈനാണ് ഇത് സംബന്ധിച്ച് വ്യക്തമാക്കിയത്. ഹോളണ്ടിൽ നടന്ന അവസാന സമ്മേളനത്തിലാണ് പ്രധാനമന്ത്രി അവാ൪ഡിനായി തെരഞ്ഞെടുക്കപ്പെട്ട വാ൪ത്ത പുറത്തുവിട്ടത്.
വിവിധ രാജ്യങ്ങളുമായി ബന്ധം സ്ഥാപിക്കുന്നതിനും അവ നിലനി൪ത്തുന്നതിനുമുള്ള അദ്ദേഹത്തിൻെറ നിരന്തര ശ്രമത്തിനാണ് അവാ൪ഡ് ലഭിച്ചിട്ടുള്ളത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2013 11:42 AM GMT Updated On
date_range 2013-08-21T17:12:39+05:30അന്താരാഷ്ട്ര ബന്ധം: പ്രധാനമന്ത്രിക്ക് യൂറോപ്യന്‍ യൂനിയന്‍ അവാര്‍ഡ്
text_fieldsNext Story