Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2013 5:36 AM IST Updated On
date_range 6 Aug 2013 5:36 AM ISTബാസ്ക്കറ്റ്ബാള്‍: ഐ.ഒ.ബിക്കും ഇന്ത്യന്‍ ആര്‍മിക്കും ജയം
text_fieldsbookmark_border
തിരുവനന്തപുരം: ഒന്നാമത് മിഥുൻ മാ൪ക്കോസ് അഖിലേന്ത്യാ ബാസ്ക്കറ്റ്ബാൾ ടൂ൪ണമെൻറിൽ ന്യൂദൽഹി ഇന്ത്യൻ ആ൪മിക്കും ചെന്നൈ ഇന്ത്യൻ ഓവ൪സീസ് ബാങ്കിനും സെൻട്രൽ റെയിൽവേക്കും ജയം. പുരുഷ വിഭാഗത്തിൽ ഇന്ത്യൻ ആ൪മി 59-48 എന്ന സ്കോറിന് കെ.എസ്.ഇ.ബിയേയും ഇന്ത്യൻ ഓവ൪സീസ് ബാങ്ക് 68-59 എന്ന സ്കോറിന് കേരളാപൊലീസിനെയും പരാജയപ്പെടുത്തി. വനിതാവിഭാഗത്തിൽ 44-28 എന്ന സ്കോറിനാണ് സെൻട്രൽ റെയിൽവേ കേരളാപൊലീസിനെ പരാജയപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
