Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസരിതയുടെ...

സരിതയുടെ മൊഴിമാറ്റത്തിനു പിന്നിലെ അജ്ഞാതന്‍ ആര്?

text_fields
bookmark_border
സരിതയുടെ മൊഴിമാറ്റത്തിനു  പിന്നിലെ അജ്ഞാതന്‍ ആര്?
cancel

തിരുവനന്തപുരം: സോളാ൪ കേസിൽ സരിതയുടെ മൊഴിമാറ്റം നടന്നത് പത്തനംതിട്ട ജയിലിൽ അജ്ഞാതന്‍്റെ സന്ദ൪ശനത്തിനു ശേഷമെന്ന് സൂചന. അട്ടക്കുളങ്ങര ജയിലിലേക്ക് മാറ്റുന്നതിന് മുമ്പ് സരിതയുടെ അഭിഭാഷകൻ ഫെനിയോടൊപ്പം ജയിലിൽ എത്തിയ ഈ വ്യക്തിയെ കുറിച്ച് ഒന്നും തന്നെ ജയിൽ രേഖകളിൽ ഇല്ല. ഇയാൾ സരിതാ നായരുമായി കുറച്ചു നേരം സംസാരിച്ചതിന് ജയിൽ അധികൃത൪ സാക്ഷിയാണ്.

ഇയാൾ ആയിരിക്കാം മൊഴിമാറ്റത്തിലെ ഇടനിലക്കാരനായി വ൪ത്തിച്ചതെന്നാണ് സൂചന. വൻ സാമ്പത്തിക ഇടപാടിനുള്ള നിലമൊരുക്കൽ ആണ് ഈ കൂടിക്കാഴ്ചയിൽ നടന്നതെന്നാണ് കരുതുന്നത്. ഇയാളുടെ സന്ദ൪ശനത്തിന് ശേഷം പത്തനംതിട്ട കോടതിയിൽ എത്തിച്ചപ്പോൾ തട്ടിപ്പിലെ തുക മുഴുവൻ തിരികെ നൽകാൻ തയ്യാറണെന്ന് സരിത വ്യക്തമാക്കിയിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story