Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jun 2013 11:00 AM GMT Updated On
date_range 29 Jun 2013 11:00 AM GMTജോപ്പന്റെ അറസ്റ്റ് സര്‍ക്കാര്‍ ആരെയും സംരക്ഷിക്കില്ലെന്നതിന് തെളിവ് -കുഞ്ഞാലിക്കുട്ടി
text_fieldsbookmark_border
മലപ്പുറം: സ൪ക്കാ൪ വഴിവിട്ട് ആരെയും സംരക്ഷിക്കില്ലെന്നതിന് തെളിവാണ് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മുൻ പേഴ്സനൽ സ്റ്റാഫംഗം ടെനി ജോപ്പന്റെ അറസ്റ്റെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. ആഭ്യന്തരവകുപ്പ് വീഴ്ചകളില്ലാതെ പഴുതടച്ചാണ് അന്വേഷണം നടത്തിയത്. തെറ്റു ചെയ്തെന്ന് ബോധ്യമായാൽ ശക്തമായ ശിക്ഷാനടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജീവനക്കാരൻ തെറ്റുചെയ്താൽ സ൪ക്കാറിന് ഒരു ഭീഷണിയും ഉണ്ടാകേണ്ടതില്ലെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story