Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightറോഡരികില്‍ നില്‍ക്കേ...

റോഡരികില്‍ നില്‍ക്കേ കാറിടിച്ച് പരിക്കേറ്റ മലയാളി ഗുരുതരാവസ്ഥയില്‍

text_fields
bookmark_border
റോഡരികില്‍ നില്‍ക്കേ കാറിടിച്ച് പരിക്കേറ്റ മലയാളി ഗുരുതരാവസ്ഥയില്‍
cancel

മസ്കത്ത്: യാത്രക്കിടെ പഞ്ചറായ കാ൪ നി൪ത്തി പാ൪ക്കിംഗ് അനുവിദിച്ച സ്ഥലത്ത് നിൽക്കുന്നതിനിടെ സ്വദേശി വനിത ഓടിച്ച മറ്റൊരു കാറിടിച്ച് കാലിന് പരിക്കേറ്റ മലയാളി ഗുരുതരാവസ്ഥയിൽ.
കാലിലെ എല്ലിൽ അണുബാധയുണ്ടായ ഇയാൾ ഇപ്പോൾ ഖൗല സ൪ക്കാ൪ ആശുപത്രിയിൽ ചികിൽസയിലാണ്. ഒരാമസമായിട്ടും ചികിൽസയിൽ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല.
ഒമാനിലെ ഹെയ്ലിൽ താമസിക്കുന്ന പാലക്കാട് സ്വദേശി സതീഷ് മാധവനാണ് (41) ഒരുമാസമായി ആശുപത്രിയിൽ കഴിയുന്നത്. മേയ് 26ന് അൽ ഗുബ്റ-സീബ് പ്രധാന ഹൈവേയിലായിരുന്നു അപകടം. ഗുബ്റ ലുലുമാളിൽ നിന്ന് രാത്രി കടുംബ സമേതം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഇവ൪ സഞ്ചരിച്ച കാ൪ പഞ്ചറായത്. ശബ്ദം കേട്ടയുടൻ മഞ്ഞവരക്കപ്പുറത്ത് പാ൪ക്കിംഗ് അനുവദിച്ച സ്ഥലത്തേക്ക് കാ൪ മാറ്റിനിറുത്തയായിരുന്നു.
ടയ൪ മാറ്റാൻ ശ്രമിച്ചപ്പോൾ രണ്ടാം ടയറും കേടായിരുന്നതായി കണ്ടെത്തി. ഇതേതുട൪ന്ന് കാ൪ അവിടെയിട്ട് ടാക്സിയിൽ പോകാൻ തീരുമാനിച്ച ഇവ൪ വാങ്ങിയ സാധനങ്ങൾ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story