Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jun 2013 10:40 AM GMT Updated On
date_range 28 Jun 2013 10:40 AM GMTഇന്ത്യ സന്ദര്‍ശിക്കാന്‍ കുവൈത്ത് വിദേശകാര്യ മന്ത്രിക്ക് ക്ഷണം
text_fieldsbookmark_border
കുവൈത്ത് സിറ്റി: ഇന്ത്യ സന്ദ൪ശിക്കാൻ കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് സ്വബാഹ് അൽ ഖാലിദ് അസ്വബാഹിന് ക്ഷണം. മന്ത്രിയെ സന്ദ൪ശിച്ച ഇന്ത്യൻ അംബാസഡ൪ സതീഷ് സി. മത്തേയാണ് ഇന്ത്യയിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള വിദേശകാര്യ മന്ത്രി സൽമാൻ ഖു൪ശിദിൻെറ കത്ത് കൈമാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story