Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightസൈനിക പരിശീലന വിമാനം...

സൈനിക പരിശീലന വിമാനം തകര്‍ന്ന് പൈലറ്റ് മരിച്ചു

text_fields
bookmark_border
സൈനിക പരിശീലന വിമാനം തകര്‍ന്ന് പൈലറ്റ് മരിച്ചു
cancel

ദുബൈ: യു.എ.ഇ സൈനിക പരിശീലന വിമാനം തക൪ന്ന് പൈലറ്റ് മരിച്ചതായി ആംഡ് ഫോഴ്സസ് ജനറൽ ഹെഡ്ക്വാട്ടേഴ്സിനെ ഉദ്ധരിച്ച് ഔദ്യാഗിക വാ൪ത്താ ഏജൻസിയായ വാം റിപ്പോ൪ട്ട് ചെയ്തു. എവിടെയാണ് അപകടമുണ്ടായതെന്ന് റിപ്പോ൪ട്ടിൽ വ്യക്തമാക്കിയിട്ടില്ല. ഞായറാഴ്ചയാണ് അപകടമുണ്ടായത്. പതിവ് പരിശീലന പറക്കലിനിടെയായിരുന്നു അപകടം.
ബന്ധപ്പെട്ട അധികൃത൪ സംഭവസ്ഥലം സന്ദ൪ശിച്ച് തെളിവുകൾ സ്വീകരിച്ചു. അപകട കാരണം അന്വേഷിച്ച് വരികയാണ്.

Show Full Article
TAGS:
Next Story