Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 May 2013 11:07 AM GMT Updated On
date_range 30 May 2013 11:07 AM GMTട്വിറ്റര്‍ അധിക്ഷേപം: സാറ അദ്ദരീസിന് തടവ് ശിക്ഷ
text_fieldsbookmark_border
കുവൈത്ത് സിറ്റി: അമീറിനെതിരെ ട്വിറ്ററിലൂടെ ആക്ഷേപം നടത്തിയ സാറാ അദ്ദരീസിന് ഒരു വ൪ഷവും എട്ടമാസവും തടവിന് ക്രിമിനൽ കോടതി വിധിച്ചു. ജഡ്ജി അദ്നാൻ ജാസിറിൻെറ നേതൃത്വത്തിലുള്ള ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്്. അനുവാദമില്ലാതെ പ്രകടനത്തിൽ പങ്കെടുക്കൽ, മൊബൈൽ ഫോൺ ദുരുപയോഗം ചെയ്യൽ എന്നീ കുറ്റങ്ങളും ഇവ൪ക്കെതിരെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story