Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightയു.എന്‍ അന്താരാഷ്ട്ര...

യു.എന്‍ അന്താരാഷ്ട്ര കുടിയേറ്റ സംഘടനക്ക്് കുവൈത്ത് അഞ്ച് ലക്ഷം ഡോളര്‍ സഹായം നല്‍കി

text_fields
bookmark_border
യു.എന്‍ അന്താരാഷ്ട്ര കുടിയേറ്റ സംഘടനക്ക്് കുവൈത്ത് അഞ്ച് ലക്ഷം ഡോളര്‍ സഹായം നല്‍കി
cancel

കുവൈത്ത് സിറ്റി: ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള അന്താരാഷ്ട്ര കുടിയേറ്റ സംഘടനക്ക്് കുവൈത്ത് അഞ്ച് ലക്ഷം ഡോള൪ സഹായം നൽകി. ഐക്യരാഷ്ട്രസഭയിലെ കുവൈത്ത് പ്രതിനിധി അബ്ദുറസാഖ് റസൂഖിയാണ് കുടിയേറ്റ സംഘടന മേധാവി തുക വില്യം സ്വിങ്ങിന് കൈമാറിയത്. ലിബിയ, സുഡാൻ, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ പ്രയാസമനുഭവിക്കുന്നവ൪ക്ക് വേണ്ടിയാണ് തുക ചെലവഴിക്കുക. കഴിഞ്ഞ വ൪ഷങ്ങളിൽ അന്താരാഷ്ട്ര കുടിയേറ്റ സംഘടനക്ക് കീഴിൽ ധാരാളം രാജ്യങ്ങൾക്ക് സഹായം ലഭിച്ചിട്ടുണ്ട്. മാനുഷിക പ്രവ൪ത്തനങ്ങളിൽ സംഘടനയുടെ പ്രവ൪ത്തനം ശ്ളാഘനീയമാണെന്നും അബ്ദുറസാഖ് റസൂഖി അഭിപ്രായപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story