Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഹമദ് ടൗണില്‍...

ഹമദ് ടൗണില്‍ സ്വദേശിയുടെ വീട്ടില്‍ തീപിടിത്തം

text_fields
bookmark_border
ഹമദ് ടൗണില്‍ സ്വദേശിയുടെ വീട്ടില്‍ തീപിടിത്തം
cancel

മനാമ: കഴിഞ്ഞ ദിവസം ഹമദ് ടൗണിലെ സ്വദേശിയുടെ വീട്ടിൽ തീപിടിത്തമുണ്ടായി. സംഭവത്തിൽ ഇവരുടെ വീടിന് പുറത്തുള്ള അടുക്കള പൂ൪ണമായും കത്തിനശിച്ചു.
അപകടകാരണം അറിവായിട്ടില്ല. ബുധനാഴ്ച പുല൪ച്ചെ അപകടത്തെകുറിച്ച് വിവരം ലഭിച്ചയുടൻ സിവിൽ ഡിഫൻസ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.
സിവിൽ ഡിഫൻസിൻെറ അവസരോചിതമായ ഇടപെടൽ കാരണം തീ വീടിൻെറ മറ്റു ഭാഗങ്ങളിലേക്കും പരിസരത്തേക്കും പടരുന്നത് തടയാൻ സാധിച്ചു. ആളപായമുണ്ടായിട്ടില്ല. ഇവിടെയുണ്ടായിരുന്ന പാത്രങ്ങളും വസ്ത്രങ്ങളും പൂ൪ണമായും കത്തിനശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story