Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 April 2013 10:38 AM GMT Updated On
date_range 2 April 2013 10:38 AM GMTവയല്‍ നികത്തല്‍; ജെ.സി.ബിയും ടിപ്പര്‍ ലോറികളും കസ്റ്റഡിയില്‍
text_fieldsbookmark_border
പേരൂ൪ക്കട: കുടപ്പനക്കുന്ന് വില്ലേജിൽ വ്യാപകമായി വയൽ നികത്താൻ ഉപയോഗിച്ച എസ്കവേറ്ററുകളും ടിപ്പ൪ ലോറികളും മണ്ണന്തല പൊലീസ് കസ്റ്റഡിയിലെടുത്തു. പാതിരപ്പള്ളി ഭാഗത്തുള്ള തേരിക്കൽ വയൽ അനധികൃതമായി നികത്തവേയാണ് കൺൻേറാൺമെൻറ് അസിസ്റ്റൻറ് കമീഷണ൪ എം.ജി. ഹരിദാസിൻെറ നി൪ദേശാനുസരണം പേരൂ൪ക്കട സ൪ക്കിൾ ഇൻസ്പെക്ട൪ പ്രദീപ് കുമാറിൻെറ നേതൃത്വത്തിൽ മണ്ണന്തല എസ്.ഐ വിൻസൻറ് എം.എസ്, ദാസും മറ്റും ചേ൪ന്ന് ജെ.സി.ബിയും ടിപ്പ൪ലോറികളും പിടികൂടിയത്. വാഹനങ്ങൾ കോടതിയിൽ ഹാജരാക്കി.
Next Story