Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightമിന്നലേറ്റ് ബിഹാറിൽ 22...

മിന്നലേറ്റ് ബിഹാറിൽ 22 മരണം

text_fields
bookmark_border
മിന്നലേറ്റ് ബിഹാറിൽ 22 മരണം
cancel

പാറ്റ്ന: ബുധനാഴ്ച ബിഹാറിൽ വിവിധഭാഗങ്ങളിൽ മിന്നലേറ്റ് 22 പേർ മരിച്ചു. പാറ്റ്ന, ഈസ്റ്റ് ചമ്പാരൻ, സമസ്തിപൂർ, ഷ്യോഹാർ, കടിഹാർ, മാധേപുര, പൂർണ്ണിയ എന്നിവിടങ്ങളിലാണ് മരണം റിപോർട്ട് ചെയ്തതെന്ന് പ്രകൃതിദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. 

മരിച്ചവരുടെ ബന്ധുക്കൾക്ക് മുഖ്യമന്ത്രി നിതീഷ്കുമാർ 4 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യപിച്ചു. കഴിഞ്ഞ ആഴ്ച 92 പേരാണ് സംസ്ഥാനത്ത് മിന്നലേറ്റ് മരിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nitish Kumarbiharlightning strikecompensation
News Summary - 22 killed in lightning strike in Bihar, CM announces Rs 4 lakh compensation-indian news
Next Story