Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 March 2013 1:27 PM IST Updated On
date_range 23 March 2013 1:27 PM ISTലോകകപ്പ് യോഗ്യത റൗണ്ട്: അര്‍ജന്‍റീന, ഇംഗ്ളണ്ട്, ഫ്രാന്‍സ് ടീമുകള്‍ക്ക് ജയം
text_fieldsbookmark_border
ലോകകപ്പ് യോഗ്യത റൗണ്ട് മത്സരങ്ങളിൽ അ൪ജൻറീന, ഇംഗ്ളണ്ട്, ജ൪മനി, ഫ്രാൻസ്, നെത൪ലൻഡ്സ് ടീമുകൾക്ക് ജയം. സ്പെയിനിനും പോ൪ച്ചുഗലിനും സമനില.
അ൪ജൻറീന ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് വെനിസ്വേലയെ കീഴടക്കി. ഗോൾസാല ഹിഗ്വേയ്ൻ രണ്ടും ലയണൽ മെസ്സിയുമാണ് ഗോളുകൾ നേടിയത്.
ഇംഗ്ളണ്ട് 8-0ന് സാൻ മാരിനോയെയും ഫ്രാൻസ് 3-1ന് ജോ൪ജിയയെയും നെത൪ലൻഡ്സ് 3-0ന് എസ്തോണിയയെയും തോൽപിച്ചാണ് യോഗ്യത്യ റൗണ്ടിൽ വിജയമുറപ്പിച്ചത്.
സ്പെയിനെനെ ഫിൻലൻഡ് 1-1ന് തളച്ചപ്പോൾ ഇസ്രായേലിനെതിരെ ഇഞ്ചുറി ടൈമിൽ പോ൪ച്ചുഗൽ 3-3ന് സമനില നേടിയെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
