Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightകബദില്‍ വ്യാപക...

കബദില്‍ വ്യാപക പരിശോധന; 140 പേര്‍ പിടിയില്‍

text_fields
bookmark_border
കബദില്‍ വ്യാപക പരിശോധന; 140 പേര്‍ പിടിയില്‍
cancel

കുവൈത്ത് സിറ്റി: ഇഖാമ നിയമലംഘനം നടത്തിയ 140 പേരെ കബദിൽ നിന്ന് ആഭ്യന്തര വകുപ്പ് പിടികൂടി. ഇവരിൽ അധിക പേരും ഏഷ്യൻ വംശജരാണെന്ന് പൊലീസ് പറഞ്ഞു. ജലീബ് ശുയൂഖിലെ ഇബ്നുതൈമിയ സ്കൂളിൽ വെച്ച് ഇവരെ ചോദ്യം ചെയ്തുവരികയാണ്.
ഇഖാമ കാലാവധി തീ൪ന്നവരെയും സ്പോൺസ൪ മാറി ജോലി ചെയ്തവരെയും നാട് കടത്തുമെന്നും വിവിധ കേസുകളിൽ ഉൾപ്പെട്ടവരെ കേസ് പൂ൪ത്തിയായതിന് ശേഷം വേണ്ട നടപടികൾ സ്വീകരിക്കുമെന്നും സുരക്ഷാ വിഭാഗം തലവൻ സുലൈമാനുൽ ഫഹദ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story