Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2013 4:14 PM IST Updated On
date_range 17 March 2013 4:14 PM ISTഗുരുവായൂര്‍ - ചൂണ്ടല്‍ നാലുവരിപ്പാതക്ക് ബജറ്റില്‍ വിഹിതം
text_fieldsbookmark_border
ഗുരുവായൂ൪: ഗുരുവായൂ൪ - ചൂണ്ടൽ നാലുവരിപ്പാതക്ക് ബജറ്റിൽ പണം വകയിരുത്തിയതായി പി.എ. മാധവൻ എം.എൽ.എ അറിയിച്ചു. മണലൂ൪ മണ്ഡലത്തിൽ മണലൂ൪-പാലാഴി, പാവറട്ടി-എനാമാക്കൽ, അഞ്ചാം കല്ല് - മുല്ലശേരി എന്നീ റോഡുകളുടെ നി൪മാണത്തിനും ബജറ്റിൽ വിഹിതമുണ്ട്. മണലൂ൪ - മുല്ലശേരി റോഡിലെ വെള്ളക്കെട്ട് തടയാനും ഫണ്ട് അനുവദിച്ചതായി പി.എ. മാധവൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
