Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 March 2013 2:01 PM GMT Updated On
date_range 12 March 2013 2:01 PM GMTഇറ്റാലിയന്‍ മറീനുകള്‍ സുപ്രീംകോടതിയെ വഞ്ചിച്ചു -കൃഷ്ണയ്യര്‍
text_fieldsbookmark_border
കൊച്ചി: ഇറ്റാലിയൻ മറീനുകൾ സുപ്രീംകോടതിയെ വഞ്ചിച്ചെന്ന് ജസ്റ്റിസ് വി.ആ൪. കൃഷ്ണയ്യ൪. ജാമ്യം നിന്ന ഇറ്റാലിയൻ അംബാസിഡ൪ക്ക് നയതന്ത്രസംരക്ഷണമുണ്ട്. അതിനാൽ കോടതിക്ക് നടപടിയെടുക്കാൻ സാധ്യമല്ല. എന്നാൽ രാഷ്ട്രപതിക്ക് നടപടിയെടുക്കാവുന്നതാണെന്നും കൃഷ്ണയ്യ൪ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story