Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസ്തനാര്‍ബുദത്തെ...

സ്തനാര്‍ബുദത്തെ പിന്തള്ളി യൂറോപ്യന്‍ സ്ത്രീകളില്‍ ശ്വാസകോശാര്‍ബുദം

text_fields
bookmark_border
സ്തനാര്‍ബുദത്തെ പിന്തള്ളി യൂറോപ്യന്‍ സ്ത്രീകളില്‍  ശ്വാസകോശാര്‍ബുദം
cancel

ലണ്ടൻ: യൂറോപ്പിൽ സ്തനാ൪ബുദത്തെ പിന്തള്ളി ശ്വാസകോശാ൪ബുദം സ്ത്രീകളിൽ വ്യാപകമാകുന്നു. നേരത്തേ സ്ത്രീകളിലെ കാൻസ൪ മരണങ്ങളിൽ പ്രധാന കാരണമായിരുന്നത് സ്തനാ൪ബുദമായിരുന്നു. 1960-70 കാലയളവിൽ മേഖലയിലെ സ്ത്രീകൾ വ്യാപകമായി പുകവലിയിലേക്ക് ആക൪ഷിക്കപ്പെട്ടതാണ് ഈ വ൪ധനക്ക് കാരണം.ഇനിയുള്ള നാലുവ൪ഷത്തിനുള്ളിൽ ശ്വാസകോശാ൪ബുദ മരണത്തിൽ വൻവ൪ധനയുണ്ടാകുമെന്നാണ് വിലയിരുത്തൽ. അതേസമയം, പുതിയ തലമുറയിലെ യുവതികളിൽ ഒരു ചെറിയ വിഭാഗം സ്ത്രീകൾ മാത്രമേ പുകവലിക്കുന്നുള്ളുവെന്നും അതിനാൽ, ഭാവിയിൽ ശ്വാസകോശാ൪ബുദത്തിൽ കുറവുണ്ടാകുമെന്നും വിദഗ്ധ൪ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story