ഹൈകോടതി വെറുതെവിട്ട പ്രതികള്‍
text_fieldsഇടുക്കി കൊന്നത്തടി പുതുച്ചിറയിൽ രാജു, ചിറക്കടവ് തെക്കത്തേുകവല കൊട്ടാടിക്കുന്നേൽ ഉഷ, ചിറക്കടവ് പുതുപ്പറമ്പിൽ പി.കെ. ജമാൽ, വെള്ളൂത്തുരുത്ത് ചെല്ലിക്കൽ റെജി, പാലാ കുറിച്ചിയിൽ ചെറിയാച്ചൻ, ചിറക്കടവ് വടക്കുംഭാഗം വടക്കേക്കര ഉണ്ണികൃഷ്ണൻ നായ൪, കൊഴുവനാൽ നെടുംതകിടിയിൽ അഡ്വ. ജോസ്, ചിങ്ങവനം വലിയപറമ്പിൽ ശ്രീകുമാ൪, കുളത്തുന്മേൽ കൊല്ലാടുമുറി മാമ്പറത്തല രാജേന്ദ്രൻ നായ൪, അമയന്നൂ൪ മാവേലിൽ ജേക്കബ് സ്റ്റീഫൻ, കിഴക്കേക്കര വേലക്കാട് അജി, പൊൻകുന്നം മാഞ്ഞാവിൽ കോളനി വട്ടക്കാവുങ്കൽ സതീശൻ, മാറാടി രാമമംഗലം പേട്ട കുഴിക്കണ്ടത്തിൽ അലിയാ൪, ആവോലി രാമമംഗലം കുഴിത്തൊട്ടിയിൽ മുഹമ്മദ് യൂസുഫ്, രാമമംഗലം ഉണ്ണിപ്പിള്ളി പടിഞ്ഞാറേവട്ടത്ത് പുത്തൻപുരയിൽ ദാവൂദ്, എരുമേലി പുഞ്ചവയൽ കപ്ളിയിൽ തുളസീധരൻ, ചിറക്കടവ് കൊട്ടാടിക്കുന്നേൽ ജോൺ എന്ന മോഹനൻ, ചിറക്കടവ് വടക്കുംഭാഗം കണിച്ചുമല രാജഗോപാലൻ നായ൪, പൊൻകുന്നം പന്തിരവേലിൽ മാത്യു ജോസഫ്, ചിറക്കടവ് തെക്കയിൽ ശ്രീകുമാ൪, പുലിയന്നൂ൪ പടിഞ്ഞാറ്റിൻകര കരുപ്പാക്കുന്നേൽ സണ്ണി ജോ൪ജ്, കീഴ്തടിയൂ൪ കാനാട്ടുപാട ഇല്ലിമൂട്ടിൽ ജിജി, എലിക്കുളം അഞ്ചാംമൈൽ ചിരാങ്കുഴി ജോസഫ്, ചിറക്കടവ് വടക്കുംഭാഗം ഇല്ലത്തുംപറമ്പ് സാബു, കുന്നത്തുനാട് രാമമംഗലം കീഴില്ലം മണലിക്കുടിയിൽ വ൪ഗീസ്, വാഴൂ൪ പുളിക്കക്കവല തെന്നശേരി ജോ൪ജ് ചെറിയാൻ, തിരുവല്ല തോട്ടപ്പുഴശേരി ഐക്കര വിജയകുമാ൪, മാറാടി രാമമംഗലം ഉണ്ണിപ്പിള്ളിൽ പുത്തൻപുരയിൽ അഷ്റഫ്, ഇളങ്ങുളം കുഴിക്കാട്ടുതറ ആൻറണി, രാമമംഗലം പടിഞ്ഞാറേവെട്ടത്ത് പുത്തൻവീട്ടിൽ ഷാജി, മാറാടി ആനിക്കാട് പുത്തൻതോപ്പിൽ അനിൽ, കുടയത്തൂ൪ കൂവപ്പള്ളി പുളയാങ്കുന്നേൽ സാബു മാത്യു, കൂവപ്പള്ളി മണ്ണാറക്കയം തോണ്ടിക്കടവിൽ കെ. തങ്കപ്പൻ, കുറവിലങ്ങാട് കുന്നത്തുവീട്ടിൽ താമസിച്ചിരുന്ന മേരി, കട്ടപ്പന വള്ളിയാങ്കുഴിക്കര വിഴിക്കപ്പാറ വിലാസിനി.
ഇതിൽ നാലാം പ്രതി റെജി പിന്നീട് ആത്മഹത്യ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
