Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഞ്ചേരി ബേബി വധക്കേസ്: മണിയടക്കം മൂന്നു പേരുടെ റിമാന്റ് കാലാവധി 31 വരെ നീട്ടി

text_fields
bookmark_border
അഞ്ചേരി ബേബി വധക്കേസ്: മണിയടക്കം മൂന്നു പേരുടെ റിമാന്റ് കാലാവധി 31 വരെ നീട്ടി
cancel

തൊടുപുഴ: അഞ്ചേരി ബേബി വധക്കേസിൽ റിമാന്റിൽ കഴിയുന്ന സി.പി.എം ഇടുക്കി മുൻ ജില്ലാ സെക്രട്ടറി എം.എം മണിയടക്കം മൂന്ന് പ്രതികളുടെ റിമാന്റ് കാലാവധി ഡിസംബ൪ 31 വരെ നീട്ടി. റിമാന്റ് കാലാവധി കഴിഞ്ഞതിനെത്തുട൪ന്ന് മണിയേയും ഒന്നും മൂന്നും പ്രതികളായ കൈനകരി കുട്ടൻ, ഒ.ജി.മദനൻ എന്നിവരെയും തിങ്കളാഴ്ച നെടുങ്കണ്ടം ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയിരുന്നു.

മൂന്നുപേരും നൽകിയ ജാമ്യാപേക്ഷ തൊടുപുഴ സെഷൻസ് കോടതി ചൊവ്വാഴ്ച പരിഗണിക്കും. മണിയുടെ ജാമ്യാപേക്ഷ നേരത്തെ കോടതി തള്ളിയിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story