Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightറസിഡന്‍റ്സ്...

റസിഡന്‍റ്സ് അസോസിയേഷനുകള്‍ വഹിക്കുന്ന പങ്ക് വലുത് -സ്പീക്കര്‍

text_fields
bookmark_border
റസിഡന്‍റ്സ് അസോസിയേഷനുകള്‍  വഹിക്കുന്ന പങ്ക് വലുത് -സ്പീക്കര്‍
cancel

വട്ടിയൂ൪ക്കാവ്: നാടിൻെറ മുഖച്ഛായ മാറ്റിയെടുക്കുന്നതിൽ റസിഡൻറ്സ് അസോസിയേഷനുകൾ വഹിക്കുന്ന പങ്ക് വലുതാണെന്ന് സ്പീക്ക൪ ജി. കാ൪ത്തികേയൻ. പുതുതായി രൂപവത്കരിച്ച മഞ്ചാടിമൂട് റസിഡൻറ്സ് അസോസിയേഷൻെറ പ്രവ൪ത്തനോദ്ഘാടനം നി൪വഹിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന മുഖ്യ കണ്ണിയാണ് റസിഡൻറ്സ് അസോസിയേഷനുകൾ. ഔദ്യാഗികാംഗീകാരം ഇല്ലെങ്കിൽപോലും റസിഡൻറ്സ് അസോസിയേഷനുകളെ സ൪ക്കാറും അംഗീകരിക്കുന്നുണ്ടെന്നും സ്പീക്ക൪ ചൂണ്ടിക്കാട്ടി.
എം.എം.ആ൪.എ പ്രസിഡൻറ് മോൻ എബ്രഹാമിൻെറ അധ്യക്ഷതയിൽ ചേ൪ന്ന യോഗത്തിൽ കെ. മുരളീധരൻ എം.എൽ.എ മുഖ്യപ്രഭാഷണം നി൪വഹിച്ചു.
അസോസിയേഷൻെറ ലോഗോ പ്രകാശനം ഡെപ്യൂട്ടിമേയ൪ ജി.ഹാപ്പികുമാ൪ നി൪വഹിച്ചു. കൗൺസില൪ ചന്ദ്രലേഖ, ഫാ.ഫ്രാൻസിസ് എന്നിവ൪ സംസാരിച്ചു. അസോസിയേഷൻ സെക്രട്ടറി കെ.പി ഗിരീഷ്കുമാ൪ സ്വാഗതവും ട്രഷറ൪ ഷീബ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story