Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മികച്ച മാധ്യമ ചരിത്രപ്രദര്‍ശത്തിനുള്ള പുരസ്കാരം ‘മാധ്യമ’ത്തിന്

text_fields
bookmark_border
മികച്ച മാധ്യമ ചരിത്രപ്രദര്‍ശത്തിനുള്ള പുരസ്കാരം ‘മാധ്യമ’ത്തിന്
cancel

തിരുവനന്തപുരം: മികച്ച മാധ്യമചരിത്ര പ്രദര്‍ശനത്തിനുള്ള സ്കൂള്‍ കലോത്സവകമ്മിറ്റിയുടെ പുരസ്കാരം ‘മാധ്യമം’ സ്റ്റാളിന്.
പുത്തരിക്കണ്ടം മൈതാനിയിലൊരുക്കിയ സ്റ്റാളാണ് പുരസ്കാരത്തിന് അര്‍ഹമായത്. കലോത്സവത്തിന്‍െറ സമാപന സമ്മേളന ചടങ്ങില്‍ മേയര്‍ വി.കെ. പ്രശാന്തില്‍നിന്ന് ‘മാധ്യമ’ത്തിന് വേണ്ടി എം. സൂഫി മുഹമ്മദ് പുരസ്കാരം ഏറ്റുവാങ്ങി. മികച്ച കലോത്സവ ചരിത്ര പ്രദര്‍ശനത്തിനുള്ള പുരസ്കാരത്തിന് ‘മനോരമ’യും മികച്ച ചരിത്രപ്രദര്‍ശനത്തിനുള്ള പുരസ്കാരത്തിന് ‘മാതൃഭൂമി’യും അര്‍ഹമായി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story