Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അറബിക് പദ്യത്തിൽ ഫാത്തിമ ഫിദ

text_fields
bookmark_border
അറബിക് പദ്യത്തിൽ ഫാത്തിമ ഫിദ
cancel

തിരുവനന്തപുരം: രാജ്യത്ത് വർധിച്ചുവരുന്ന അസഹിഷ്ണുതയെക്കുറിച്ച് പാടി ഫാത്തിമ ഫിദ നേടിയത് ഒന്നാം സമ്മാനം.  ഹയർ സെക്കൻഡറി അറബിക് പദ്യപാരായണമായിരുന്നു വേദി.

അഖ്ലാഖ് വധം, കൽബുർഗി സംഭവം, സാഹിത്യകാരന്മാരുടെ പുരസ്കാരം തിരിച്ചുനൽകൽ തുടങ്ങിയ വിഷയങ്ങളായിരുന്നു കോഴിക്കോട് നരിക്കുനി ജി.എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർഥിയായ ഫാത്തിമ ഫിദയുടെ പദ്യത്തിെൻറ ഉള്ളടക്കം. രാജ്യത്തിെൻറ ബഹുസ്വരതയെ കാത്തുസൂക്ഷിക്കാനാകണമെന്ന ആഹ്വാനത്തോടെയാണ് പദ്യം അവസാനിക്കുന്നത്.

കുട്ടമ്പൂർ സ്കൂളിലെ അധ്യാപകൻ കാസിം രചിച്ച പദ്യമാണ് ഫാത്തിമ ഫിദ ചൊല്ലിയത്. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story