Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightകണ്ണൂര്‍ ജില്ലാ...

കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി മീന്‍പിടിക്കാന്‍ പോവുകയാണോ

text_fields
bookmark_border

തെരഞ്ഞെടുപ്പ് കാലത്ത് ക്രമസമാധാന ചുമതല നോക്കാതെ കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി മീന്‍പിടിക്കാന്‍ പോകുന്നുണ്ടോയെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. എല്‍.ഡി.എഫ് പൊതുയോഗത്തില്‍ പ്രസംഗിക്കവേ, കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി ഉണ്ണിരാജന്‍ ഇറക്കിയ സര്‍ക്കുലറിനെ പരാമര്‍ശിച്ചാണ് വി.എസ് ഇങ്ങനെ പറഞ്ഞത്. ചെറിയ പ്രശ്നങ്ങളില്‍പോലും റീപോളിങ് നടത്തുമെന്ന മുന്നറിയിപ്പിനെയും അദ്ദേഹം ചോദ്യം ചെയ്തു.
 

Show Full Article
TAGS:
Next Story