Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Oct 2015 5:15 PM IST Updated On
date_range 11 Oct 2015 5:15 PM ISTഅടവുനയം എന്നത് മാധ്യമസൃഷ്ടി
text_fieldsbookmark_border
സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് യു.ഡി.എഫില്‍ പ്രശ്നങ്ങളൊന്നുമില്ല. ഘടകകക്ഷികള്‍ അടവുനയം പ്രയോഗിക്കുന്നു എന്നത് മാധ്യമസൃഷ്ടിയാണ്. മലപ്പുറം ജില്ലയില്‍ ഉള്‍പ്പെടെ കാര്യങ്ങള്‍ അനുകൂലമായാണ് പോകുന്നത്. ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട ചെറിയ തര്‍ക്കങ്ങള്‍ ഉള്ളത് ചര്‍ച്ചകളിലൂടെ പരിഹരിക്കും. ഈ ചര്‍ച്ചകള്‍ക്ക് മാധ്യമങ്ങള്‍ നല്‍കിയ ഓമനപ്പേരാണ് അടവുനയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

