Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightതിരുവനന്തപുരത്ത്...

തിരുവനന്തപുരത്ത് യു.ഡി.എഫിന് വന്‍ തിരിച്ചടി

text_fields
bookmark_border

ഭരണസിരാകേന്ദ്രമായ തിരുവനന്തപുരത്ത് യു.ഡി.എഫിന് വന്‍ തിരിച്ചടി. കോര്‍പറേഷനിലെ 100 സീറ്റില്‍ 80 ഇടങ്ങളിലെ ഫലം അറിഞ്ഞപ്പോള്‍ 35 സീറ്റ് നേടി എല്‍.ഡി.എഫ് മുന്നില്‍. 33സീറ്റോടെ ബി.ജെ.പി രണ്ടാം സ്ഥാനത്ത്. 21സീറ്റ് നേടിയ യു.ഡി.എഫ് മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെട്ടു. 39ഗ്രാമ പഞ്ചായത്തുകളില്‍ എല്‍.ഡി.എഫും 18 ഇടത്ത് യു.ഡി.എഫും മുന്നിട്ടു നില്‍ക്കുന്നു. ബി.ജെ.പി അഞ്ച് പഞ്ചായത്തുകളില്‍ മുന്നിലാണ്. 11 ബ്ളോക്ക് പഞ്ചായത്തുകളില്‍ എട്ട് ഇടത്ത് എല്‍.ഡി.എഫും മൂന്നിടത്ത് യു.ഡി.എഫും മുന്നില്‍.

 

Show Full Article
TAGS:local self election 2015 u.df 
Next Story