Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightപാലക്കാട് നഗരസഭയില്‍...

പാലക്കാട് നഗരസഭയില്‍ വെല്‍ഫെയര്‍പാര്‍ട്ടിക്ക് അക്കൗണ്ട്

text_fields
bookmark_border

പാലക്കാട്: നഗരസഭയുടെ ചരിത്രത്തില്‍ ആദ്യമായി വെല്‍ഫെയര്‍ പാര്‍ട്ടി അക്കൗണ്ട് തുറന്നു. പാലക്കാട് നഗരസഭയിലെ 32ാം വാര്‍ഡ് പുതുപ്പള്ളിത്തെരുവില്‍ ആണ് വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി സൗരിയത്ത് സുലൈമാന്‍ 342 വോട്ടിന്‍റെ ഭൂരിപക്ഷത്തിന് വിജയിച്ചത്.

കോഴിക്കോട് മുക്കം മുനിസിപ്പാലിറ്റിയില്‍ മൂന്നിടത്ത് ആണ് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികള്‍ ജയിച്ചത്. 18ാം വാര്‍ഡില്‍ അനില്‍ മാസ്റ്റര്‍, 19ാം വാര്‍ഡില്‍ ഷെഫീഖ് മാടായി, 21ാം വാര്‍ഡില്‍ ഗഫൂര്‍ മാസ്റ്ററും വിജയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:local self election 2015wefare party
Next Story