Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊടുങ്ങല്ലൂരില്‍ യുവാവ് കുത്തേറ്റ് മരിച്ചു

text_fields
bookmark_border

കൊടുങ്ങല്ലുര്‍: വ്യപാരിയുടെ മകന്‍ കുത്തേറ്റ് മരിച്ചു. കൊടുങ്ങല്ലൂര്‍ പ്രീതി ഫാബ്രിക്സ് ഉടമ മാളക്കാരന്‍ വീട്ടില്‍ അരവിന്ദാക്ഷന്‍റെ മകന്‍ അമല്‍(39) ആണ് കുത്തേറ്റ് മരിച്ചത്. വെള്ളിയാഴ്ച രാത്രി വീട്ടില്‍ വെച്ചാണ് കുത്തേറ്റത്. ഇവരുടെ ബന്ധുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story