Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightതലസ്ഥാനത്ത് കനത്ത മഴ;...

തലസ്ഥാനത്ത് കനത്ത മഴ; പോളിങ് സാവകാശം

text_fields
bookmark_border

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷം ശക്തമായിക്കൊണ്ടിരിക്കെ തിരുവനന്തപുരത്ത് കനത്ത മഴ. ഇന്ന് രാവിലെ മുതല്‍ ശക്തമായ മഴ തുടരുകയാണ്. ജില്ലയുടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. തമ്പാനൂരും കിഴക്കേകോട്ടയിലുമാണ് വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടത്. മഴയെ തുടര്‍ന്ന്  തെരഞ്ഞെടുപ്പ് പോളിങ് സാവകാശത്തിലാണ് നീങ്ങുന്നത്. തമ്പാനൂരിലെ ബൂത്തുകളില്‍ സ്ത്രീ വോട്ടര്‍മാറുടെ നിര കുറവാണ്. 16 ശതമാനം പേരാണ് രാവിലെ 10 മണിയോടെ ജില്ലയില്‍ വോട്ട് രേഖപ്പെടുത്തിയത്.

Show Full Article
TAGS:local self election poling tvm rain 
Next Story