Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightഏഷ്യന്‍...

ഏഷ്യന്‍ ബാസ്കറ്റ്ബാള്‍: ഇന്ത്യക്ക് തോല്‍വി

text_fields
bookmark_border
ഏഷ്യന്‍ ബാസ്കറ്റ്ബാള്‍: ഇന്ത്യക്ക് തോല്‍വി
cancel


വുഹാന്‍: ഏഷ്യന്‍ വനിതാ ബാസ്കറ്റ്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് തോല്‍വിയോടെ തുടക്കം. ചൈനീസ് തായ്പെയിയോട് 92^61 എന്ന സ്കോറിനാണ് ഇന്ത്യ തോല്‍വി വഴങ്ങിയത്. നാല് ക്വാര്‍ട്ടറുകളില്‍ ഒന്നില്‍പോലും ലീഡ് നേടാനാവാതെയായിരുന്നു ഇന്ത്യയുടെ തോല്‍വി.  17 പോയന്‍റുമായി മലയാളി താരം എസ്. പൂജാമോളാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story