നെയ്യാറ്റിൻകര: മാരായമുട്ടം, ചുള്ളിയൂ൪, എസ്.എ. നിവാസിൽ സതീഷ്കുമാറിനെ തലക്കടിച്ച് കൊന്ന കേസിലെ പ്രതികൾ പൊലീസിന് കീഴടങ്ങിയതായി സൂചന. കഴിഞ്ഞദിവസം തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ വെച്ച് നെയ്യാറ്റിൻകരയിലെ കോൺഗ്രസ് നേതാവിൻെറ മധ്യസ്ഥതയിൽ പ്രതിപ്പട്ടികയിലുള്ള എട്ട് പേരെ പൊലീസിന് കൈമാറിയെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. എന്നാൽ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് പെരുങ്കടവിള ലോക്കൽ കമ്മിറ്റി സെക്രട്ടറി ശ്രീകുമാറിൻെറ നേതൃത്വത്തിൽ മാരായമുട്ടത്ത് പ്രതിഷേധ പ്രകടനം നടന്നു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Nov 2012 12:45 PM GMT Updated On
date_range 2012-11-18T18:15:04+05:30മാരായമുട്ടം കൊലപാതകം: കൂടുതല്‍ പ്രതികള്‍ പിടിയിലെന്ന് സൂചന
text_fieldsNext Story