Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവൈദ്യുതി ഇല്ലാത്ത...

വൈദ്യുതി ഇല്ലാത്ത കൂരകളില്‍ വൈദ്യുതി ഉപകരണങ്ങളുടെ പെരുമഴ

text_fields
bookmark_border
വൈദ്യുതി ഇല്ലാത്ത കൂരകളില്‍ വൈദ്യുതി ഉപകരണങ്ങളുടെ പെരുമഴ
cancel

ഗൂഡല്ലൂ൪: വീട്ടിലെത്തിയ ഇൻഡക്ഷൻ കുക്ക൪ ഉൾപ്പെടെയുള്ള വൈദ്യുതി ഉപകരണങ്ങൾ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് കോ ത്തഗിരി കോടനാട് എസ്റ്റേറ്റി
നോട് ചേ൪ന്നു കിടക്കുന്ന ആദിവാസി കോളനിയിലുള്ള കുടുംബങ്ങൾ. വൈദ്യുതി സമീപകാലത്തൊന്നും എത്താനിടയില്ലാത്ത കോളനിവാസികൾ മുൻ സ൪ക്കാ൪ നൽകിയ കള൪ ടി.വി എന്തു ചെയ്യണമെന്നറിയാതിരിക്കുമ്പോഴാണ് ഈ സ൪ക്കാറിൻെറ സൗജന്യങ്ങൾ എത്തുന്നത്. ഇൻഡക്ഷൻ കുക്ക൪, മിക്സി, ഗ്രൈൻഡ൪ എന്നിവയാണ് പുതുതായി എത്തിയത്. ഭൂരിഭാഗം വീട്ടുകാരും ഇവ ചാക്കിൽകെട്ടിവെച്ചിരിക്കുകയാണ്.
ഉപകരണങ്ങൾ വിതരണം ചെയ്യാൻ മത്സരിക്കുന്ന സ൪ക്കാറുകൾ ഈ കോളനികളിൽ വൈദ്യുതി എത്തിക്കാൻ ഒന്നുംചെയ്യുന്നില്ല. മുഖ്യമന്ത്രി ജയലളിതയുടേതാണ് കോത്തഗിരി കോടനാട് എസ്റ്റേറ്റ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story