Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Nov 2012 3:01 PM IST Updated On
date_range 6 Nov 2012 3:01 PM ISTഅബോധാവസ്ഥയില്‍ കഴിയുന്ന യുവാവ് ബന്ധുക്കളെ തേടുന്നു
text_fieldsbookmark_border
കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രി ഒമ്പതാം വാ൪ഡിൽ അബോധാവസ്ഥയിലുള്ള യുവാവ് ബന്ധുക്കളെ തേടുന്നു. 35 വയസ്സു തോന്നുന്ന ഇയാളെ കണ്ണൂ൪ ജില്ലാ ആശുപത്രിയിൽനിന്ന് കഴിഞ്ഞ ഒക്ടോബ൪ 28നാണ് മെഡിക്കൽ കോളജിൽ കൊണ്ടുവന്നത്. പാലത്തിനുമുകളിൽനിന്ന് വീണതെന്ന് കരുതുന്ന യുവാവിൻെറ ആരോഗ്യസ്ഥിതി ഗുരുതരമാണ്. ബന്ധപ്പെടാവുന്ന നമ്പ൪: 9387858717.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
