Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightപാരിസ് മാസ്റ്റേഴ്സ്...

പാരിസ് മാസ്റ്റേഴ്സ് ഭൂപതി-ബൊപ്പണ്ണ സഖ്യത്തിന്

text_fields
bookmark_border
പാരിസ് മാസ്റ്റേഴ്സ് ഭൂപതി-ബൊപ്പണ്ണ സഖ്യത്തിന്
cancel

പാരിസ്: പാരിസ് മാസ്റ്റേഴ്സ് ടെന്നിസ് കിരീടം ഇന്ത്യയുടെ മഹേഷ് ഭൂപതി-രോഹൻ ബൊപ്പണ്ണ സഖ്യത്തിന്. കലാശക്കളിയിൽ ഏഴാം സീഡായ അഅ്സാമുൽ ഹഖ് ഖുറൈശി-ജീൻ ജൂലിയൻ റോജ൪ സഖ്യത്തെയാണ് ഇന്ത്യൻ ജോടി തോൽപിച്ചത്. സ്കോ൪: 7-6(6) 6-3.
ഈ സീസണിലെ രണ്ടാം എ.ടി.പി പുരുഷ ഡബ്ൾസ് കിരീടമാണ് അഞ്ചാം സീഡായ ഇന്ത്യൻ ജോടി സ്വന്തമാക്കിയത്. നേരത്തേ, ദുബൈ ഡ്യൂട്ടി ഫ്രീ ടെന്നിസ് ചാമ്പ്യൻഷിപ്പിലും ഇന്ത്യൻ ജോടി കിരീടം നേടിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story