Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Nov 2012 12:21 PM GMT Updated On
date_range 4 Nov 2012 12:21 PM GMTകോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയെന്ന്
text_fieldsbookmark_border
തിരുവനന്തപുരം: ഹോളണ്ടിലെ വൂ൪ഡ് എൻ ഡാഡ് എന്ന സന്നദ്ധ സംഘടനയുടെ പേരിൽ ജീവകാരുണ്യ പ്രവ൪ത്തനങ്ങൾക്കും മറ്റുമെത്തുന്ന കോടിക്കണക്കിന് രൂപ തട്ടിപ്പ് നടത്തിയതായി ഹൈകോടതി അഭിഭാഷകൻ ഡോ. വിൻസെൻറ് പാനിക്കുളങ്ങര വാ൪ത്താസമ്മേളനത്തിൽ ആരോപിച്ചു.
കേരളത്തിലെ ഗുഡ് സമരിറ്റിൻ പ്രോജക്ട് ഇന്ത്യ, കാത്തലിക് റിഫോ൪മേഷൻ ലിറ്ററേച്ച൪ സൊസൈറ്റി എന്നീ സംഘടനകൾക്ക് വേണ്ടി എത്തിയ പണമാണ് ദു൪വിനിയോഗം ചെയ്തത്. ഇത് സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തി കുറ്റക്കാ൪ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story