Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightപാര്‍ലമെന്‍റ്...

പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ്: ആദ്യ ദിനം പത്രിക സമര്‍പ്പിച്ചത് 29 പേര്‍

text_fields
bookmark_border
പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ്: ആദ്യ ദിനം പത്രിക സമര്‍പ്പിച്ചത് 29 പേര്‍
cancel

കുവൈത്ത് സിറ്റി: 15ാമത് പാ൪ലമെൻറിലേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള നാമനി൪ദേശ പത്രിക സമ൪പ്പിക്കാനുള്ള ആദ്യ ദിനം രംഗത്തെത്തിയത് 29 സ്ഥാനാ൪ഥികൾ. മുൻ മന്ത്രി മഅ്സൂമ അൽ മുബാറക്, മുൻ എം.പി നബീൽ അൽ ഫാദിൽ എന്നിവ൪ ആദ്യ ദിനം പത്രിക നൽകിയവരിൽപ്പെടുന്നു.
ഡിസംബ൪ ഒന്നിന് നടക്കുന്ന തെരഞ്ഞെടുപ്പിലേക്കുള്ള പത്രിക സമ൪പ്പിക്കാനുള്ള അവസാന ദിവസം ഈമാസം ഒമ്പതാണ്. തെരഞ്ഞെടുപ്പ് നിയമം ഭേദഗതി ചെയ്തതിനെ തുട൪ന്ന് ബഹിഷ്കരണം പ്രഖ്യാപിച്ചതിനാൽ കഴിഞ്ഞ പാ൪ലമെൻറിൽ ഭൂരിപക്ഷമുണ്ടായിരുന്ന പ്രതിപക്ഷത്തുനിന്നുള്ള ആരും ആദ്യ ദിനം നാമനി൪ദേശ പത്രിക സമ൪പ്പിച്ചിട്ടില്ല.

Show Full Article
TAGS:
Next Story