ദോഹ: ധീരവും ചരിത്രപ്രാധാന്യവുമുള്ള സന്ദ൪ശനമാണ് ഖത്ത൪ അമീ൪ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനി ഗസ്സയിൽ നടത്തിയതെന്ന് ഡോ. യൂസുഫുൽ ഖറദാവി അധ്യക്ഷനായ അന്താരാഷ്ട്ര മുസ്ലിം പണ്ഡിതസഭ അഭിപ്രായപ്പെട്ടു.
ദുരിതമനുഭവിക്കുന്ന ഗസ്സക്ക് ഇന്ധനവും വാതകവും നൽകി സഹായിച്ച ഖത്തറിൻെറ നടപടിയെ പരാമ൪ശിച്ച് അമീറിൻെറ മാതൃക പിന്തുടരാനും ഗസ്സയിലെ ജനങ്ങൾക്ക് അടിസ്ഥാനപരമായ സഹായങ്ങൾ എത്തിച്ചുകൊടുക്കാുനം ഇതര അറബ് മുസ്ലിം ഭരണാധികാരികൾ മുന്നോട്ടുവരണമെന്ന് പണ്ഡിതസഭ ആവശ്യപ്പെട്ടു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2012 10:35 AM GMT Updated On
date_range 2012-10-25T16:05:23+05:30അമീറിന്‍െറ സന്ദര്‍ശനം ധീരം: പണ്ഡിതസഭ
text_fieldsNext Story