Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Oct 2012 6:03 PM IST Updated On
date_range 22 Oct 2012 6:03 PM ISTടി.പി വധക്കേസിലെ പ്രതിയുടെ കടയില്‍ തീപിടിത്തം
text_fieldsbookmark_border
വടകര: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി പടയംകണ്ടി രവീന്ദ്രൻെറ കടയിൽ തീപിടിത്തം.
ഞായറാഴ്ച രാത്രി 10.30ഓടെയാണ് സംഭവം. കടയുടെ ഉൾഭാഗം പൂ൪ണമായും കത്തിനശിച്ചു. ചന്ദ്രശേഖരൻെറ കൊലപാതകം നടത്താനുള്ള ആസൂത്രണം നടത്തിയത് ഈ കടയിൽനിന്നാണെന്ന് പൊലീസ് കുറ്റപത്രത്തിൽ പറയുന്നു.
സംഭവസ്ഥലത്ത് പൊലീസ് കാവൽ ഏ൪പ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
