മനാമ: വ്യാജ ഡ്രൈവിംഗ് ലൈസൻസ് നി൪മാണം നടത്തിയ ഏഷ്യൻ വംശജനെ പിടികൂടിയതായി ജനറൽ അതോറിറ്റി ഓഫ് ആൻറി കറപ്ഷൻ ആൻറ് ഇക്കണോമിക് ആൻറ് ഇലക്ട്രോണിക് സെക്യൂരിറ്റി തലവൻ വ്യക്തമാക്കി. ശക്തമായ നിരീക്ഷണത്തിൻെറയും പരിശോധനയുടെയും ഫലമായാണ് പ്രതിയെ പിടികൂടാനായത്. വൻ സംഖ്യ വാങ്ങി വ്യാജ ലൈസൻസുകൾ ഇയാൾ തയാറാക്കി നൽകുകയായിരുന്നു. ലൈസൻസ് നി൪മാണത്തിനിടെ തൊണ്ടി സഹിതമാണ് പ്രതിയെ വലയിലാക്കിയത്. നിയമനടപടികൾക്കായി ഇയാളെ പബ്ളിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Oct 2012 9:47 AM GMT Updated On
date_range 2012-10-19T15:17:36+05:30വ്യാജ ഡ്രൈവിംഗ് ലൈസന്‍സ് നിര്‍മാണം: ഏഷ്യന്‍ വംശജന്‍ അറസ്റ്റില്‍
text_fieldsNext Story